![]() |
SpiritualAuthor: Manorama Online Language: ml Genres: Kids & Family, Religion & Spirituality, Spirituality Contact email: Get it Feed URL: Get it iTunes ID: Get it |
Listen Now...
വിഷാദക്കടൽ നീന്തിയ നറുനിലാവ്; ചന്ദ്രനെ ചുറ്റിയ കോളിൻസ്
Episode 148
Sunday, 26 April, 2026
എല്ലാവിധ യോഗ്യതയുണ്ടായിട്ടും കാത്തിരുന്ന ലക്ഷ്യം കൺമുന്നിൽ വഴുതിപ്പോകുന്നത് കാണുക. മറ്റുള്ളവർ അതു നേടുന്നത് ഒറ്റപ്പെടലിന്റെ വേദനയോടെ കണ്ടുകൊണ്ടിരിക്കുക. ജീവിതത്തിലെ വിഷമകരമായതും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു ഘട്ടമാണ് ഇത്. പലരും ജീവിതത്തിൽ ഇതു നേരിട്ടുകാണും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the untold story of Michael Collins, the loneliest man of Apollo 11. Discover his vital role in the moon landing and his personal struggles with depression, offering a profound message for us all. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.













