![]() |
Urban Lover MalayalamAuthor: urbanlover
.. .. .. Language: ml Genres: Business, Non-Profit Contact email: Get it Feed URL: Get it iTunes ID: Get it |
Listen Now...
3. Type A and Type B of Thiruvananthapuram
Episode 3
Saturday, 26 December, 2020
രണ്ടു വിഭാഗം ജനങ്ങൾ ആണ് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഉള്ളത് .. അവർ രണ്ടുകൂട്ടർക്കും ചേർന്ന ഒരു നഗരം ഉണ്ടാക്കിയെടുക്കൽ ആണ് നാം ചെയ്യേണ്ടത് .. ഭരണഘടനാപരമായി സ്ഥാപിതമായ ഒരു സംസ്ഥാന തലസ്ഥാനം ആ സംസ്ഥാനത്തിന്റെ പൊതുയിടമാണ് ..കേരള തലസ്ഥാനത്തിന്റെ സമഗ്ര വികസനം നമ്മുടെ സംസ്ഥാനത്തെ സമ്പന്നമാക്കുകയേ ഉള്ളു ..മൂന്നു പതിറ്റാണ്ടു ജീവിച്ച സംസ്ഥാന തലസ്ഥാനത്തെപ്പറ്റി എനിക്കുള്ള കാഴ്ചപ്പാടുകൾ ആണിവിടെ പങ്കുവെയ്ക്കുന്നത് ..