allfeeds.ai

 

sreekumar speaking  

sreekumar speaking

Author: Sreekumar

Hello, I have been working in human resources, information technology, and consulting for the last 20 years. I like to share whatever knowledge that I have acquired through this medium. Happy to talk about work, people processes, salary, work culture, skills and competencies, new-age jobs, etc. Please do expect podcasts in English and Malayalam. If you like my talks, please listen more and also share it with others. Thank you Sreekumar
Be a guest on this podcast

Language: en-us

Genres: Business, Careers

Contact email: Get it

Feed URL: Get it

iTunes ID: Get it


Get all podcast data

Listen Now...

കൊറോണ മനുഷ്യജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിച്ചേക്കാം?
Friday, 12 June, 2020

ഇപ്പോഴത്തെ വൈറസ് എത്രനാൾ മനുഷ്യരെ ബുദ്ധിമുട്ടിക്കും എന്നാർക്കും വ്യക്തമായി അറിയില്ല. ആരോഗ്യ ഗവേഷകർ പോലും പറയുന്നത് മാസങ്ങൾ, വർഷങ്ങൾ എന്നൊക്കെയാണ്. ഇനി ഇതേപോലെ, അല്ലേൽ ഇതിലും തീവ്രമായ മറ്റൊരു വൈറസ് വന്നുകൂടായ്കയുമില്ല. ഒരുപക്ഷെ നാം പലപ്പോഴും ഹോളിവുഡ് സിനിമകളിൽ കണ്ടതുപോലെ, ചില ബുജികൾ പണ്ട് അഭിപ്രായപെട്ടതുപോലെ ഒക്കെ പലതും നമ്മെ കാത്തിരിക്കുന്നുണ്ടാകും. പ്രശ്നങ്ങളെ പറ്റി പലരും സംസാരിക്കാറുണ്ട്. അതൊക്കെ ഒന്ന് കൂട്ടിയോജിപ്പിച്ചു കുറിക്കുന്നു എന്ന് മാത്രം. ഈ ലിസ്റ്റ് പൂർണമല്ല. എന്താണ് ആത്യന്തികമായ പരിഹാരം എന്നും അറിയില്ല ---------- പരിഹാരങ്ങൾ സർക്കാരുകളോ, സ്ഥാപനങ്ങളോ തരുകയോ തരാതിരിക്കുകയോ ചെയ്തേക്കാം. എന്നാൽ വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറിയ ഒത്തൊരുമകൾക്കും പരിഹാരങ്ങൾ കണ്ടെത്തിയേ തീരൂ, അതിജീവനത്തിന്‌.

 

We also recommend:


Passion to Profit Podcast
Mohamed Tohami - Mohammad Adel

Free From Corporate America - Special Presentation
Jon Reed

Engineering and Leadership Podcast
Pat Sweet, P.Eng, MBA, CSEP, PMP

Real Men Talk
Riki Cooper

Empreendedores.pt com Hugo Belchior
Mostrengo

Sparringslounge für Entscheider mit Tobias Bobka
Tobias Bobka

Limon Podcast
Limon

JosephCarter
Joseph B Carter

Govi
Govind Sinha

Aspire With Anamika
MadlySane

owilian
Wilian Ferreira

vivi
Vitoria Moura