![]() |
Bull's EyeAuthor: Manorama Online
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html Language: ml Genres: Business, Business News, Management, News Contact email: Get it Feed URL: Get it iTunes ID: Get it |
Listen Now...
ഇക്വഡോർ ചെമ്മീൻ സൂപ്പർ, നമ്മുടെ പഴം സൂപ്പർ | Bulls Eye Podcast | Export business | Business Podcast
Episode 69
Monday, 7 September, 2026
ലോകത്ത് വാഴപ്പഴങ്ങളുടെ ഏറ്റവും വലിയ ഉൽപാദകരാണ് ഇന്ത്യ. ഏതാണ്ട് മൂന്നര കോടി ടൺ! ആഗോള ഉൽപാദനത്തിന്റെ 26%. ചൈന പിറകിലാണ്. എങ്കിലും കയറ്റുമതിയിൽ നമ്മൾ വളരെ പിന്നിലാണത്രെ. ഇന്ത്യക്കാർ പഴംവിഴുങ്ങിയിരിക്കുമ്പോൾ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ പഴം കയറ്റുമതിയിൽ പുലിയാണ്. ലോകത്ത് ഒന്നാം സ്ഥാനം. ഇക്വഡോർ ചെമ്മീനിലും പുപ്പുലിയാണ്. കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. India is the world’s largest producer of bananas, accounting for nearly 26% of global production. Yet, when it comes to exports, India lags far behind. Ecuador, a Latin American country, leads the world in banana exports and is also the largest exporter of shrimp. Why does Ecuador dominate these global export markets while India, despite its massive production, remains far behind? Explore the story in this episode of Manorama Online’s Bull’s Eye Podcast, presented by Malayalam Manorama Business Editor P. Kishore. See omnystudio.com/listener for privacy information.





