allfeeds.ai

 

Manorama SPORTS  

Manorama SPORTS

Author: Manorama Online

Language: ml

Genres: Football, News, Sports, Sports News

Contact email: Get it

Feed URL: Get it

iTunes ID: Get it


Get all podcast data

Listen Now...

എന്താണ് ഐപിഎലിൽ വരാനിരിക്കുന്ന ആ വന്‍ മാറ്റം? എന്താണ് വൈഭവിന്റെ ഭാവി?
Episode 32
Monday, 1 June, 2026

അടുത്ത സീസണിൽ ഐപിഎലിൽ ഉണ്ടാകാൻ പോകുന്ന വൻ മാറ്റം എന്താണ്? ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിലും സഞ്ജു സാംസണ് ഈ സീസൺ വലിയൊരു ‘ടേക്ക് എവേ’ ആകാൻ കാരണമെന്ത്? വൈഭവ് സൂര്യവംശിയുടെ ഭാവിയെന്താണ്? ബെംഗളൂരു തുടർച്ചയായി രണ്ടാം തവണയും ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ, ആ ഫൈനലിനെക്കുറിച്ചും 2026 ഐപിഎൽ സീസണിലെ വിശേഷങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. What is the massive shake-up heading into the next IPL season? Even though Chennai missed out on the playoffs, why is this season a massive personal takeaway for Sanju Samson? And what does the future hold for the young prodigy, Vaibhav Suryavanshi? Fresh off Bengaluru clinching back-to-back IPL titles, Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas dive deep into that epic final and break down all the major highlights of the IPL 2026 season. Tune in to this comprehensive podcast episode!See omnystudio.com/listener for privacy information.

 

We also recommend:


ePole Cast
Eprix News

Tea Time With Tommy
Thomas Lee

The Halftimers podcast
Evan Hale

Wing It Podcast
Wing It Podcast

The Bowls Hour
Bowls New Zealand

The Vincent Soto Podcast
Vincent Soto

45 Minutes to Ledyard
45 Minutes to Ledyard

Stop The Count Podcast
Stop The Count

BT Powerhouse
SB Nation

Podcast63
Andrew Buchholz

EL BALONAZO DE EL SEÑOR DEL BALÓN

Dbags Podcast
Timothy Stobo